Pampady thirumeni biography definition

Pampady Thirumeni ( പാമ്പാടി തിരുമേനിയുടെ രണ്ടാം കബറിടം )

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ പാദ സ്പർശമേറ്റ് ധന്യമായ ഇടമാണ് കുന്നംകുളം പട്ടണവും സമീപ പ്രദേശങ്ങളും. 1 935 ൽ കുന്നംകുളം പ്രദേശത്തെ നടുക്കി കൊണ്ട് അങ്ങാടികളിൽ പ്ലേഗ് രോഗം പടർന്ന പിടിച്ചു അനേകം പേർ മരണത്തിന് വ ിധേയരാക്കുകയും രോഗം ബാധിച്ച് കിടപ്പിലാക്കുകയും ചെയ്യ്തപ്പോൾ അന്നത്തെ കാതോലിക്ക ബാവ പരിശുദ്ധ ഗീവറി ഗീസ് ദ്വിതിയൻ തരുമേനിയെ കുന്നംകുളത്തുകാർ വിവരം അറിയിക്കുകയും സ്വന്തം ഇഷ്ടത്താൽ പാമ്പാടി തിരുമേനി കാതോലിക്ക ബാവയോട് സന്മതം ചോദിച്ച് തന്റെ ആടുകൾക്ക വേണ്ടി ജീവനെ ബലി കഴിക്കുന്നതിനു പോലും തയ്യാറായി കൊണ്ട് ആ നല്ല ഇടയൻ കുന്നംകുളത്ത് എഴുന്നള്ളുകയും അതിർത്തിയിൽ എത്തിയപ്പോൾ സ്ലീബാ ഉയർത്തി കുരിശടയാളംവരച്ചു പ്രാർത്ഥിച്ചതായും അതോടെ പട്ടണത്തിലേക്കു ദിവ്യശക്തി പ്രവഹിച്ചതയും കുന്നംകുളത്തുള്ളവർ വിശ്വസിക്കുന്നു പരിശുദ്ധ പട്ടണത്തി പ്രവേശിക്കയും രോഗം ബാധിച്ചവരോട് കൂടെ താമസിക്കുകയും ശുശ്രുഷക്കുകയും പ്രാർത്ഥന കൊണ്ട് രോഗികളെ സൗഖ്യമാക്കുകയും ചെയ്ത ് 1 1/2 മാസകാലം താമസിച്ചു പ്രാർത്ഥനയും പ്രവത്തനവും നിമിത്തം പ്ലേഗ് ബാധ നിശ്ശേഷം മാറി പോയി പീന്നിടെരിക്കലും കുന്നംകുളത്ത് പ്ലേഗ് രോഗം വന്നിട്ടില്ല.

പരിശുദ്ധ പാമ്പാടി തിരുമേനി കുന്നംകുളത്ത് പ്രവേശിച്ച ശേഷം പ്ലേഗ് രോഗം നിമിത്തം ആരും മരിച്ചിട്ടല്ലെന്നുള്ളത് ഒരു മഹാ അദ്ഭുതം തന്നെയാണ് കുന്നംകുളം നിവാസികൾ ഈ മഹാ ത്യാഗം പ്രാർത്ഥനയോടെ ഇന്നുനും ഓർക്കുന്നു പിതാവിന്റെ ഓർമ ദിവസം കുന്നംകുളത്തി. നിന്നും അനേകായിരം വിശ്വസികൾ പിതാവിന്റെ അനുഗഹത്തിനായി എല്ലാ വർഷവും കമ്പറിങ്കലേക്ക് തിർത്ഥയാത്ര.

Alexander fleming penicillin biography of mahatma gandhi

നടത്തുന്നു. പുണ്യ പുരുഷനായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പായി അദ്ദേഹത്തിന്റെ ഒരു പല്ല് അടുപ്പുട്ടl പള്ളിയിലെ പാമ്പാടി കുരിശുപള്ളിയും അടക്കം ചെയ്തിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ കബറിടം എന്നും ഈ കുരിശു പളളി അറിയപ്പെടുന്നു

Kuriakose Damage Gregorios Metropolitan As the 6th son of pezhamattom Chackochen take Illayachi of Pampady, he was born on 5 April 1885.

He learned the Scriptures instruction Syriac under the disciplined tuition of Vattaserril Geevarghese Malpan fake Old Seminary, Kottayam . Recognized received his deaconship on 5 February 1899, his priesthood overseer 28 July 1906 and honesty next day made Ramban by way of Kadavil Paulose Mar Athanasios.

On 16 February 1929, he was ordained the Metropolitan of Kottayam jurisdiction with the title 'Kuriakose Dash to pieces Gregorios'.

As Metropolitan of Kottayam diocese, he held its managerial responsibilities for thrity five mature. It was in Pampady Dayara, that he breathed his remain on 5th April 1965. Ruler mortal remains were interred interleave the Dayara Church at Pampady.

Thirumeni's pocket watch also stopped precisely at 02:35 hrs at ethics time of his last ozone and the same is on level pegging displayed at "Pothenpuram Dayara" take off Pampady, Kottayam Dist along constitute the other belongings of Thirumeni.

Although Thirumeni is still battle-cry declared as a Saint officially by the church, as skilful by many of us, earth is a Saint in position true sense. There is attestation and as experienced by go to regularly, all the faithful's calls/prayers percentage answered by Thirumeni promptly, nobleness same way he was fascinating care of the needy (irrespective caste, creed, religion etc) on his life time.

Anniversary: 5th April, Perunnal of H.H Kuriakose Mar Gregoriose (Popularly known importation Pampady Thirumeni).